Post Category
സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ കേന്ദ്രീകൃത രജിസ്‌ട്രേഷന്‍
സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ രാജ്യത്തെ മുഴുവന്‍ നീന്തല്‍ താരങ്ങളെയും പരിശീലകരെയും കേന്ദ്രീകൃത രജിസ്‌ട്രേഷന്‍ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നു. നീന്തല്‍ ഒരു കായിക പ്രൊഫഷനായി എടുത്തിട്ടുള്ള മുഴുവന്‍ പേരും നിര്‍ബന്ധമായും ഈ പദ്ധതിയില്‍ ചേര്‍ന്ന് സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഐഡി കാര്‍ഡ് കരസ്ഥമാക്കണം. രജിസ്റ്റര്‍ ചെയ്യാത്ത നീന്തല്‍ താരത്തിനും പരിശീലകനും അംഗീകൃത മത്സരങ്ങളില്‍ പങ്കെടുക്കുവാനാവില്ല. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഡിസംബര്‍ 31. http://15.206.216.26/swimming/ORS/login. ഐഡിയില്‍ ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 8086042566.
date
- Log in to post comments