Post Category
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ്
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ബിരുദം എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. അപേക്ഷ ഫോം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോണ്‍: 9745156700, 9605770068.
date
- Log in to post comments