Skip to main content

ജില്ലയില്‍ ഇന്ന് (13) ലഭിച്ചത് 10 നാമനിര്‍ദ്ദേശപത്രികകള്‍

ഇടുക്കി ജില്ലയില്‍ ഇന്ന് (13.11. 20)  10 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. അഴുത, ഇളംദേശം ബ്ലോക്കുകളില്‍ ഓരോന്നു വീതം പത്രിക ലഭിച്ചു. കട്ടപ്പന നഗരസഭയില്‍ രണ്ട് എണ്ണവും, തൊടുപുഴ നഗരസഭയില്‍  ഒരു പത്രികയും ഇന്ന് ലഭിച്ചു.  വണ്ടന്‍മേട്-1, വാഴത്തോപ്പ് - 2, പാമ്പാടുംപാറ - 1, വത്തിക്കുടി - 1 എന്നിങ്ങനെയാണ്
ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം. ഇതോടെ ജില്ലയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കായി 17 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.

date