Post Category
ഇന്റര്‍വ്യൂ മാറ്റിവച്ചു
ഇടുക്കി ജില്ലാ ആശുപത്രിയില്‍ വച്ച് നവംബര്‍ 18 രാവിലെ 11ന് ലാബ് ടെക്‌നീഷ്യന്‍/ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, എക്‌സ്‌റേ, ഇസിജി ടെക്‌നീഷ്യന്‍, ലാബ് അറ്റന്‍ഡര്‍ എന്നീ തസ്തികയിലേക്ക് നടത്താനിരുന്ന ഇന്റര്‍വ്യൂ മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റിവച്ചു.
date
- Log in to post comments