Skip to main content

ഗതാഗത നിയന്ത്രണം

 

 

സംസ്ഥാനപാത 38ല്‍ ടൗണ്‍ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡ് വഴിയുളള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  കുറ്റ്യാടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര-എടവരാട്-ആവള റോഡ് വഴി പേരാമ്പ്ര-ചെുറവണ്ണൂര്‍ റോഡില്‍ പ്രവേശിച്ച് പേരാമ്പ്ര പയ്യോളി റോഡിലേക്ക് തിരിഞ്ഞ് കല്പത്തൂര്‍ - വെളളിയുര്‍ - കാപ്പുമ്മല്‍ റോഡ് വഴി വെളളിയൂരില്‍ സംസ്ഥാനപാതയില്‍  പ്രവേശിക്കണം.  കോഴിക്കോട് ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് സംസ്ഥാനപത വഴി പോകാം.  

date