Post Category
വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
ബാലാവകാശ വാരാചരണത്തിന്‍റെ ഭാഗമായി നവംബര്‍ 14 മുതല്‍ 20 വരെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം മത്സരം, ചാച്ചാജി മത്സരം എന്നിവയും ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും. ഓണ്‍ലൈനില്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍:04812580548
date
- Log in to post comments