Skip to main content

ആവശ്യമുണ്ട്

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ അനെര്‍ട്ടുമായി സഹകരിച്ച് നടത്തുന്ന അക്ഷയ ഊര്‍ജ്ജ സേവന കേന്ദ്രത്തിലേക്ക് ഐടിഐ/പോളി/ബി ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവരെ ആവശ്യമുണ്ട്.  താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുമായി ഏപ്രില്‍ 12നകം നിലമ്പൂരിലുള്ള ജെഎസ്എസ് ഓഫീസില്‍ എത്തണം.      നിലമ്പൂര്‍ നിയമസഭാമണ്ഡലത്തിന്റെ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.

 

date