Post Category
വിചാരണ മാറ്റി
കാണം / വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 24ന് കലക്ടറേറ്റില്‍ നിശ്ചയിച്ചിരുന്ന എല്ലാ എസ് എം കേസുകളുടെയും വിചാരണ 2021 ഫെബ്രുവരി 26ലേക്ക് മാറ്റിവെച്ചതായി ജില്ലാ ലാന്റ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു.
date
- Log in to post comments