Post Category
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (14) അവധി
അംബേദ്കര്‍ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 14) അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി.
പി.എന്‍.എക്‌സ്.1381/18
date
- Log in to post comments