Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥർ  പരിശീലനത്തിൽ പങ്കെടുക്കണം 

 

മലമ്പുഴ ബ്ലോക്ക്‌  പഞ്ചായത്ത് പരിധിയിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് (പ്രിസൈഡിംഗ്  ഓഫീസർ,   ഫസ്റ്റ് പോളിംഗ് ഓഫീസർ)  നവംബർ 30 മുതൽ
ഡിസംബർ രണ്ട് വരെ നടക്കുന്ന തിരഞ്ഞെടുപ്പ് പരിശീലന ക്ലാസുകൾ സെന്റർ (ഒന്ന്) മലമ്പുഴ ബ്ലോക്ക് കോൺഫറൻസ് ഹാളിലും,  സെന്റർ (രണ്ട്)
മരുതറോഡ് ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും നടക്കുമെന്ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലം  
ഉപവരണാധികാരി അറിയിച്ചു. നിയമന ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത് തിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  കൃത്യസമയത്ത്  പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ഉപവരണാധികാരി അറിയിച്ചു.
 

date