Skip to main content

സെക്കന്റ് പ്രൊഫഷണല്‍ എം ബി ബി എസ് ഡിഗ്രി റെഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം

2020 ഫെബ്രുവരിയില്‍ നടത്തിയ സെക്കന്റ് പ്രൊഫഷണല്‍ എം ബി ബി എസ് ഡിഗ്രി റെഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്‌കോര്‍ഷീറ്റിന്റെയും പകര്‍പ്പ് എന്നിവക്ക് അപേക്ഷിക്കുന്നവര്‍ നിശ്ചിത ഫീസടച്ച് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ഓണ്‍ലൈന്‍ ആയി 2020 ഡിസംബര്‍ 15 നകം അപേക്ഷിക്കേണ്ടതാണ്.

date