Skip to main content

രണ്ടാം വര്‍ഷ ബി എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം

2020 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്‌കോര്‍ഷീറ്റിന്റേയും പകര്‍പ്പ് എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ഓണ്‍ലൈന്‍ ആയി 2020  ഡിസംബര്‍ എട്ടിനകം അപേക്ഷിക്കേണ്ടതാണ്.

date