Skip to main content

അന്ധകാരനഴി ഷട്ടര്‍: ഉപദേശക സമിതി യോഗം ചേരും

 

 

ആലപ്പുഴ: അന്ധകാരനഴി ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാനായി ഡിസംബര്‍ 10ന് രാവിലെ 10.30ന് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഉപദേശക സമിതി യോഗം ചേരും. സൂം മീറ്റ് വഴിയാണ് യോഗം.

 

date