Skip to main content

തൊഴില്‍ പരിശീലനം

 

       സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ  വിമുക്തഭട•ാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി ജില്ലയില്‍ നടത്തുന്ന പി എസ് സി കോച്ചിംഗ്, ബാങ്ക് കോച്ചിംഗ്, എസ് എസ് സി കോച്ചിംഗ്, സ്വയം തൊഴില്‍ പരിശീലനം, സിവില്‍ സര്‍വ്വീസ് പരിശീലനം എന്നിവയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സുകള്‍ സൗജന്യമാണ്. ഏപ്രില്‍ 18  നകം അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും  ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04832734932.

 

date