Skip to main content

എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സീറ്റൊഴിവ്

 

ഐ എച്ച് ആർ ഡിയുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ  എം എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രൊഫഷണൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 28162708547005078

date