Post Category
കെ എസ് ആര്‍ ടി സി പ്രത്യേകം സര്‍വ്വീസ്
ഇലക്ഷന്‍ ഡ്യൂട്ടിക്ക് എത്തിച്ചേരുന്ന ജീവനക്കാരുടെ യാത്രാ സൗകര്യത്തിന് ഡിസംബര്‍ 13 ന് കാഞ്ഞങ്ങാട് പരപ്പ റൂട്ടില്‍ രാവിലെ ആറ് മുതല്‍ 12 വരെയും കാസര്‍കോട് ബോവിക്കാനും റൂട്ടില്‍ രാവിലെ 6.30 മുതല്‍ 12 വരെയും 10-15 മുനിറ്റ് ഇടവേളകളില്‍ പ്രത്യേകം കെ എസ് ആര്‍ ടി സി സൗകര്യം ഏര്‍പ്പെടുത്തും.
date
- Log in to post comments