Skip to main content

സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം ഡിസംബര്‍ 17 മുതല്‍ പുനരാരംഭിക്കും

ജില്ലയിലെ തദ്ദേശ സ്ഥാപനപരിധികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം ഡിസംബര്‍ 17 മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

date