Post Category
കിറ്റ്‌സിൽ ടൂറിസം കോഴ്‌സുകളിൽ സീറ്റൊഴിവ്
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം(ട്രാവൽ & ടൂറിസം)/ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാം. വിദ്യാർത്ഥികൾ www.kittsedu.org മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ:9446529467, 0471-2327707.
പി.എൻ.എക്സ്. 4287/2020
date
- Log in to post comments