Post Category
ജില്ലയില്‍ 9 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.
ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു
കാറഡുക്ക- ബോവിക്കാനം ബി എ ആര് എച്ച് എസ് എസ്
മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍
കാസര്‍കോട്- കാസര്‍കോട് ഗവ. കോളേജ്
കാഞ്ഞങ്ങാട്- ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
പരപ്പ- പരപ്പ ഗവ. ഹൈസ്കൂള്‍
നീലേശ്വരം- പടന്നക്കാട് നെഹ്റു കോളേജ്
നഗരസഭ,വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍
കാഞ്ഞങ്ങാട്- ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍
കാസര്‍കോട് -കാസര്‍കോട് ഗവ. കോളേജ്
നീലേശ്വരം-രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
date
- Log in to post comments