Skip to main content

ജില്ലയിൽ തെരഞ്ഞെടുപ്പ്  ഡ്യൂട്ടിക്കുള്ളത് 17920 ഉദ്യോഗസ്ഥർ

 

 

 

ജില്ലയിൽ 2987 ബൂത്തുകളിലായി റിസർവ് ഉദ്യോഗസ്ഥരടക്കം 17920 പോളിംഗ് ഉദ്യോഗസ്ഥരെയാണ്  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 14935 ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഉണ്ടാവും. 400 പേരടങ്ങിയ സ്പെഷ്യൽ പോളിംഗ്  ഉദ്യോഗസ്ഥരെയും വിനിയോഗിച്ചിട്ടുണ്ട്. 200 സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥരടങ്ങിയ ടീമാണ് ഉള്ളത്. ഇലക്ഷൻ്റെ തലേ ദിവസമായ ഡിസംബർ 13ന് വൈകിട്ട് മൂന്ന് മണി വരെയാണ് സ്പെഷ്യൽ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ഉണ്ടാവുക.

date