Post Category
സൗജന്യ പരിശീലനം
കലവൂര്‍: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 13 ദിവസത്തെ ജൂട്ട് ഉല്‍പ്പന്നങ്ങള്‍, തുണി സഞ്ചി, ബാഗ് മുതലായവയുടെ നിര്‍മ്മാണ പരിശീലനപരിപാടി ഡിസംബര്‍ 14ന് ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18 നും 45 നും മധ്യേ പ്രായമുള്ള തയ്യല്‍ അറിയാവുന്ന യുവതി-യുവാക്കള്‍ ബന്ധപ്പെടണം.ഫോണ്‍ 0477 2292427, 0477- 2292428.
date
- Log in to post comments