Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 14.64% ( രാവിലെ 9 മണി)

 

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 342166 പേർ വോട്ട് രേഖപ്പെടുത്തി. 

 നഗരസഭ

 ഷൊർണൂർ -13.77%
ഒറ്റപ്പാലം -12.44%
പാലക്കാട് -11.71%
ചിറ്റൂർ -തത്തമംഗലം-14.95%
 പട്ടാമ്പി -18.15%
ചെർപ്പുളശ്ശേരി-13.68%
 മണ്ണാർക്കാട്-14.42%

ബ്ലോക്ക് പഞ്ചായത്തുകൾ

കുഴൽമന്നം-15.35%
 ചിറ്റൂർ-13.23%
കൊല്ലംകോട്-14.93%
 തൃത്താല-14.73%
 മലമ്പുഴ-14.4%
 ആലത്തൂർ-14.17%
 നെന്മാറ-15.42%
 പട്ടാമ്പി-12.58%
 ഒറ്റപ്പാലം-13.58%
 ശ്രീകൃഷ്ണപുരം-14.98%
 മണ്ണാർക്കാട്-14.15%
 അട്ടപ്പാടി-12.43%
 പാലക്കാട് -14.39%
 

date