Skip to main content

ത്തി. ട്രാൻസ്ജെൻഡർ വോട്ടർമാർ-5%.  20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ ഒരാൾ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 59.3%

(ഉച്ചയ്ക്ക് 2.00)

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1386198 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.

പുരുഷ വോട്ടർമാർ - 59.42%. 666057 പുരുഷ വോട്ടർമാരിൽ 506142   പേർ വോട്ട് രേഖപ്പെടുത്തി.സ്ത്രീ വോട്ടർമാർ - 59.2%. 720140 സ്ത്രീ വോട്ടർമാരിൽ 533364 പേർ വോട്ട് രേഖപ്പെടു

 നഗരസഭ

 ഷൊർണൂർ -54.89 %
ഒറ്റപ്പാലം -51.39 %
പാലക്കാട് -47.67 %
ചിറ്റൂർ -തത്തമംഗലം-64.51 %
 പട്ടാമ്പി -63.37 %
ചെർപ്പുളശ്ശേരി-58.82 %
 മണ്ണാർക്കാട്-58.88 %

ബ്ലോക്ക് പഞ്ചായത്തുകൾ

കുഴൽമന്ദം-62.65 %
 ചിറ്റൂർ-62.02 %
കൊല്ലംകോട്- 61.28 %
 തൃത്താല-59.15 %
 മലമ്പുഴ-57.1 %
 ആലത്തൂർ-60.23 %
 നെന്മാറ-63.64 %
 പട്ടാമ്പി-57.94 %
 ഒറ്റപ്പാലം-57.4 %
 ശ്രീകൃഷ്ണപുരം-60.47 %
 മണ്ണാർക്കാട്-57.46 %
 അട്ടപ്പാടി-58.43%
 പാലക്കാട് -58.27 %
 

date