Post Category
ലേലം
പുല്‍പ്പള്ളി വില്ലേജില്‍ റീസര്‍വെ നമ്പര്‍ 279/18ല്‍പ്പെട്ട 0.0202 ഹെക്ടര്‍ കരസ്ഥലം ഡിസംബര്‍ 22 ന് രാവിലെ 11 ന് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
പുറക്കാടി വില്ലേജില്‍ റീസര്‍വെ 417/1ല്‍പ്പെട്ട 0.021 ഹെക്ടര്‍ പുരയിടവും 527/1 ല്‍പ്പെട്ട 0.1573 ഹെക്ടര്‍ പുരയിടവും ഡിസംബര്‍ 31 ന് രാവിലെ 11.30 ന് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
date
- Log in to post comments