Post Category
രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
1999 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിട്ടി നഷ്ടപ്പെട്ട വിമുക്ത ഭടന്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ 2021 മെയ് വരെ സമയം അനുവദിച്ചതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments