Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധക്ക്

 

മാധ്യമ പ്രവർത്തകർക്ക് വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം അറിയാൻ വെബ് സൈറ്റുകൾ സജജീകരിച്ചിട്ടുണ്ട്. trendmedia1.kerala.gov.in       

trendmedia2.kerala.gov.in    എന്നീ സൈറ്റുകളിൽ വിവരം ലഭിക്കും. നേരത്തെ IP അഡ്രസ് തന്ന മാധ്യമ പ്രവർത്തകർക്കാണ് ഈ സൈറ്റിൽ വിവരങ്ങൾ ലഭ്യമാകുക. ഇതിന് യൂസർ ഐ.ഡി.യും പാസ് വേഡും മറ്റും ആവശ്യമില്ല.

പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ വിവരങ്ങൾ  trend.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും തത്സമയം അറിയാം.
 

date