Post Category
ആഹ്ലാദ പ്രകടനം: 25 പേരിൽ കവിയരുത്, പ്രസ്തുത വാർഡിനകത്താകണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ (ഡിസംബർ 16-ന്) നടക്കുന്ന വോട്ടെണ്ണലിന്
ശേഷം രാഷ്ട്രീയ പാര്‍ട്ടികൾ നടത്തുന്ന ആഹ്ളാദ പ്രകടങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ പരമാവധി ഒഴിക്കേണ്ടതാണെന്നും ആഹ്ളാദ പ്രകടനം നടത്തുകയാണെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രസ്തുത വാര്‍ഡിനകത്ത് മാത്രമായി നിജപ്പെടുത്തേണ്ടതും പരമാവധി 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലാത്തതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments