Skip to main content

തെരഞ്ഞെടുപ്പ് ഫലം കോഴിക്കോട് കോര്‍പ്പറേഷന്‍

 

 

 

1. എലത്തൂര്‍ - മനോഹരന്‍ മാങ്ങാറിയില്‍ - 2288 -യു.ഡി.എഫ് 

2. ചെട്ടികുളം - ഒ.പി. ഷിജിന - 2353 -എല്‍.ഡി.എഫ് 

3. എരഞ്ഞിക്കല്‍ - എടവഴിപീടികയില്‍ സഫീന  - 1967 - എല്‍.ഡി.എഫ്

4. പുത്തൂര്‍ - വി.പി. മനോജ്് - 1915 - എല്‍.ഡി.എഫ് 

5. മൊകവൂര്‍ - എസ്.എം. തുഷാര - 2446 - എല്‍.ഡി.എഫ് 

6. കുണ്ടൂപ്പറമ്പ് - കെ. റീജ -1877 എല്‍.ഡി.എഫ് 

7. കരുവിശ്ശേരി - വരുണ്‍ ഭാസ്‌കര്‍ - 2248- എല്‍.ഡി.എഫ് 

8. മലാപ്പറമ്പ് - കെ.പി. രാജേഷ് കുമാര്‍ - 1741 -യു.ഡി.എഫ്

9. തടമ്പാട്ടുതാഴം - പി.പി. നിഖില്‍- 2057- എല്‍.ഡി.എഫ് 

10.വേങ്ങേരി - സദാശിവന്‍ ഒതയമംഗലത്ത്- 1639 -എല്‍.ഡി.എഫ് 

11. പൂളക്കടവ് - ഫെനിഷ കെ. സന്തോഷ് - 2595 -എല്‍.ഡി.എഫ് 

12. പാറോപ്പടി - കെ.സി. ശോഭിത - 2054- യു.ഡി.എഫ്

13. സിവില്‍ സ്റ്റേഷന്‍ - എം.എന്‍. പ്രവീണ്‍ - 1658 - എല്‍.ഡി.എഫ് 

14. ചേവരമ്പലം - സരിത പറയേരി - 1927 - എന്‍.ഡി.എ

15. വെള്ളിമാടുകുന്ന്് - ടി.കെ. ചന്ദ്രന്‍ - 2660 - മറ്റുള്ളവര്‍

16. മൂഴിക്കല്‍ -എം.പി. ഹമീദ് - 2411 -എല്‍.ഡി.എഫ് 

17. ചെലവൂര്‍ - അഡ്വ. സി.എം. ജംഷീര്‍ - 1876 - എല്‍.ഡി.എഫ് 

18. മായനാട് - സ്മിത വള്ളിശ്ശേരി - 1897 -എല്‍.ഡി.എഫ് 

19. മെഡിക്കല്‍ കോളേജ് സൗത്ത് - ഇ.എം. സോമന്‍ - 1283 -എല്‍.ഡി.എഫ് 

20. മെഡിക്കല്‍ കോളേജ് - കെ.മോഹനന്‍ - 1232 -എല്‍.ഡി.എഫ് 

21. ചേവായൂര്‍ - ഡോ. ്അജിത. പി.എന്‍. -1028 -യു.ഡി.എഫ് 

22. കോവൂര്‍ - സുരേഷ് കുമാര്‍. ടി. - 1744 -എല്‍.ഡി.എഫ് 

23. നെല്ലിക്കോട് - സുജാത കൂടത്തിങ്കല്‍ - 2041 -എല്‍.ഡി.എഫ് 

24. കുടില്‍തോട് - വി. പ്രസന്ന് - 1856 -എല്‍.ഡി.എഫ് 

25. കോട്ടൂളി  - ഡോ. എസ്. ജയശ്രീ. - 2087 -എല്‍.ഡി.എഫ് 

26. പറയഞ്ചേരി - കെ.ടി. സുഷാജ് - 1645 - എല്‍.ഡി.എഫ് 

27. പുതിയറ - രെനീഷ്. ടി. - 1113 -എന്‍.ഡി.എ

28. കുതിരവട്ടം - അനില്‍കുമാര്‍. എം.സി. - 2020 -എല്‍.ഡി.എഫ് 

29. പൊറ്റമ്മല്‍ - ബീന ടീച്ചര്‍ - 1763 -എല്‍.ഡി.എഫ് 

30.കൊമ്മേരി - കവിത അരുണ്‍ - 2619 -മറ്റുള്ളവര്‍

31.കുറ്റിയില്‍ താഴം - എം.ബി. സുരേഷ് - 1927 - എല്‍.ഡി.എഫ് 

32. പൊക്കുന്ന് - കെ.ഈസ അഹമ്മദ്. - 2572 -എല്‍.ഡി.എഫ് 

33.കിണാശ്ശേരി - സാഹിദ സുലൈമാന്‍ - 2134 -യു.ഡി.എഫ്

34. മാങ്കാവ് - ഓമന മധു - 1533 - യു.ഡി.എഫ്

35. ആഴ്ചവട്ടം - എന്‍.സി. മോയിന്‍കുട്ടി - 1723 -എല്‍.ഡി.എഫ് 

36. കല്ലായി - സുധാമണി. എം.സി. - 1945 -യു.ഡി.എഫ് 

37. പന്നിയങ്കര - കെ. നിര്‍മ്മല - 1769 -മറ്റുള്ളവര്‍

38. മീഞ്ചന്ത - രമ്യ സന്തോഷ് - 1553 - എന്‍.ഡി.എ

39. തിരുവണ്ണൂര്‍ - ആയിശബി പാണ്ടികശാല - 1684 -യു.ഡി.എഫ് - 

40. അരീക്കാട് നോര്‍ത്ത് - റഫീന അന്‍വര്‍ - 2184 - എല്‍.ഡി.എഫ് 

41. അരീക്കാട് - അജ്ബ ബീവി (അജ്ബ ഷമില്‍) 1976 -മറ്റുള്ളവര്‍ 

42. നല്ലളം - ടി. മൈമൂനത്ത് ടീച്ചര്‍ - 2616 - മറ്റുള്ളവര്‍

43. കൊളത്തറ - പ്രേമലത തെക്കുവീട്ടില്‍ - 2874 -എല്‍.ഡി.എഫ് 

44. കുണ്ടായിത്തോട്-ഷഹര്‍ബാന്‍. എം.പി. - 1851 - എല്‍.ഡി.എഫ് 

45. ചെറുവണ്ണൂര്‍ ഈസ്റ്റ് - പി. ഷീബ - 2172-എല്‍.ഡി.എഫ് 

46. ചെറുവണ്ണൂര്‍ വെസ്റ്റ് - പി.സി. രാജന്‍ -1786 -എല്‍ഡിഎഫ്

47. ബേപ്പൂര്‍ പോര്‍ട്ട് - എം. ഗിരിജ ടീച്ചര്‍ - 2636 -എല്‍ഡിഎഫ്

48. ബേപ്പൂര്‍-തോട്ടുങ്ങല്‍ രജനി - 2977 -എല്‍ഡിഎഫ്

49. മാറാട് - കൊല്ലരത്ത് സുരേശന്‍ - 2585 -എല്‍ഡിഎഫ്

50. നടുവട്ടം - കൃഷ്ണകുമാരി - 2346 -എല്‍ഡിഎഫ്

51. പുഞ്ചപ്പാടം - കെ.രാജീവ് - 2148 -എല്‍.ഡി.എഫ് 

52. അരക്കിണര്‍ - ടി.കെ. ഷെമിന - 3084 -എല്‍.ഡി.എഫ് 

53. മാത്തോട്ടം - വാടിയില്‍ നവാസ് - 2688 -എല്‍.ഡി.എഫ് 

54. കപ്പക്കല്‍ - സി.പി. മുസാഫര്‍ അഹമ്മദ് - 4205 - എല്‍.ഡി.എഫ് 

55. പയ്യാനക്കല്‍ -എന്‍. ജയഷീല - 2447 -എല്‍.ഡി.എഫ് 

56. ചക്കുംകടവ് - എം. ബിജുലാല്‍ - 2558 - എല്‍.ഡി.എഫ് 

57. മുഖദാര്‍ - പി. മുഹ്‌സിന - 3098 -എല്‍.ഡി.എഫ് 

58. കുറ്റിച്ചിറ- കെ. മൊയ്തീന്‍ കോയ 1884 -യു.ഡി.എഫ് 

59. ചാലപ്പുറം -പി. ഉഷാദേവി ടീച്ചര്‍ - 1766 -യു.ഡി.എഫ് 

60. പാളയം - പി.കെ. നാസര്‍ 1133 -എല്‍.ഡി.എഫ് 

61. വലിയങ്ങാടി -എസ്.കെ. അബൂബക്കര്‍ -1411 -യു.ഡി.എഫ് 

62. മൂന്നാലിങ്കല്‍ -കെ. റംലത്ത്് - 1182 -യു.ഡി.എഫ് 

63. തിരുത്തിയാട് -പി. ദിവാകര്ന്‍ -1226 -എല്‍.ഡി.എഫ് 

64. എരഞ്ഞിപ്പാലം -രേഖ സി - 1128 -എല്‍.ഡി.എഫ് 

65. നടക്കാവ് - അൽഫോൺസ മാത്യു - 866- യു .ഡി .എഫ്

66. വെള്ളയില്‍-സൗഫിയ അനീഷ് - 2118 -യു.ഡി.എഫ് 

67. തോപ്പയില്‍-സി.പി. സുലൈമാന്‍ - 2415 -എല്‍.ഡി.എഫ് 

68. ചക്കോരത്തുകുളം - അനുരാധ തായാട്ട് - 909 
-എന്‍.ഡി.എ

69. കാരപ്പറമ്പ് - നവ്യ ഹരിദാസ് - 1470 - എന്‍.ഡി.എ

70. ഈസ്റ്റ്ഹില്‍ - എന്‍. ശിവപ്രസാദ് - 1271 - എന്‍.ഡി.എ

71. അത്താണിക്കല്‍- സി എസ് സത്യഭാമ-1519- എൻ .ഡി.എ

72. വെസ്റ്റ്ഹില്‍- എം കെ മഹേഷ്- 2033- എൽ.ഡി.എഫ്

73. എടക്കാട്-ടി മുരളീധരൻ - 2276- എൽ .ഡി .എഫ്

74. പുതിയങ്ങാടി-പണ്ടാരത്തിൽ പ്രസീന - 1929-എൽ .ഡി .എഫ്

75. പുതിയാപ്പ- വി .കെ . മോഹൻ ദാസ് - 28l0- എൽ.ഡി .എഫ്

date