Skip to main content

മരം ലേലം

 

 

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നോളജ് സെന്റര്‍ നിര്‍മ്മാണ സ്ഥലത്തെ രണ്ട് മഴമരങ്ങള്‍ നാളെ (ഡിസംബര്‍ 18)  ഉച്ചയ്ക്ക് 2.30 ന് കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍  ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം 2. 30 നകം 500 രൂപ നിരതദ്രവ്യം അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491-2576773.

date