Skip to main content

വോട്ടര്‍ പട്ടിക നീരിക്ഷക ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു

2021 ലെ  സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍  നിയോഗിച്ച വോട്ടര്‍ പട്ടിക നീരിക്ഷകയും മൃഗ സംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, കായിക വകുപ്പ് സെക്രട്ടറിയുമായ ടിങ്കു ബിസ്വാള്‍ ഐ.എ.എസ്  ഡിസംബര്‍ 23 ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും.   23 ന് രാവിലെ 11 ന് കലക്ട്രേറ്റില്‍ നടക്കുന്ന  യോഗത്തില്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
 

date