Skip to main content

കശുവണ്ടി ലേലം

 

പാലക്കാട് ഫോറസ്റ്റ് ഡിവിഷന്‍  ഒലവക്കോട് റേഞ്ചിലെ കശുമാവിന്‍ തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കുന്നതിനും  നീക്കം ചെയ്യുന്നതിനും ജനുവരി 12 ന് ഉച്ചയ്ക്ക് 3 നു ലേലം നടക്കും. അന്നേദിവസം ഉച്ചയ്ക്ക് ഒരുമണിവരെ ഓഫീസില്‍ നിന്ന്  ഫോറം ലഭിക്കും.  പൂരിപ്പിച്ച മുദ്രവെച്ച ദര്‍ഘാസുകള്‍ ഉച്ചയ്ക്ക് രണ്ടിനകം  തിരികെ സമര്‍പ്പിക്കണം.

date