Skip to main content

ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

 

                ഉണ്ണായി വാരിയര്സ്മാരക കലാനിലയത്തില്പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വര് കോഴ്സ്), ചെ, മദ്ദളം(നാല് വര്ഷം), ചു'ി, (മൂ് വര്ഷം) എീ വിഷയങ്ങളില്ഡിപ്ലോമ കോഴ്സിലേക്കും അംഗീകൃത സ്ഥാപനങ്ങളില്മേല്പ്പറഞ്ഞ വിഷയങ്ങളില്ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്ക്ക് അതത് വിഷയങ്ങളില്പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

                ഏഴാം സ്റ്റാന്ഡേര്ഡ് പാസ്സാണ് ഡിപ്ലോമ കോഴ്സുകളില്പ്രവേശനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. 'ികജാതി 'ികവര്ഗ്ഗ വിഭാഗത്തില്പ്പെ' വിദ്യാര്ത്ഥികള്ക്ക് മുന്ഗണനയു്. പരിശീലനവും ഭക്ഷണം ഒഴികെയുള്ള താമസ സൗകര്യവും സൗന്യമായിരിക്കും. അംഗീകൃത നിബന്ധനകള്ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപന്റിന് അര്ഹതയുായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്കും. താല്പ്പര്യമുള്ളവര്രക്ഷിതാവിന്റെ സമ്മതപത്രവും ഫോനമ്പരുമടങ്ങളു അപേക്ഷ വെള്ളക്കടലാസില്‍  തയ്യാറാക്കി സ്വന്തം  മേല്വിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പൊ'ിച്ച കവറടക്കം മെയ് രിന് മുമ്പ് കലാനിലയം ഓഫീസില്ലഭിക്കത്തക്കവണ്ണം സെക്ര'റി ഉണ്ണായി വാരിയര്സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680 121,  തൃശൂര് വിലാസത്തില്അയക്കണംഫോ 0480 2822031, 904833362.

date