Post Category
ശക്തമായ കാറ്റിന് സാധ്യത, മത്‌സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ മത്‌സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പി.എന്‍.എക്‌സ്.1526/18
date
- Log in to post comments