Post Category
ജില്ലയിലെ 9 കേന്ദ്രങ്ങളിലായി 701 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്
• ജനറൽ ആശുപത്രി,എറണാകുളം -93
• താലൂക് ആശുപത്രി , അങ്കമാലി - 54
• താലൂക് ആശുപത്രി , പിറവം-60
• ഗവ.മെഡിക്കൽ കോളേജ്, എറണാകുളം - 121
• ആസ്റ്റർ മെഡിസിറ്റി കൊച്ചി - 80
• മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ - 100
• എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ - 59
• അപ്പോളോ അഡല്‍സ് ആശുപത്രി , അങ്കമാലി – 61
• അമൃത ആശുപത്രി , ഇടപ്പള്ളി – 73
date
- Log in to post comments