Skip to main content

തളിര്: കർമ പദ്ധതി രൂപീകരണം ഇന്ന് (ഏപ്രിൽ 28) പാറശാലയിൽ

സംസ്ഥാന കൃഷി വകുപ്പും ഹരിതകേരള മിഷനുമായി സഹകരിച്ച് പാറശാല നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന സമ്പൂർണ തരിശ് നിർമാർജന ജൈവകാർഷിക കർമ പരിപാടിയുടെ (തളിര്) മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനായുള്ള കർമസമിതി രൂപീകരണവും പദ്ധതി രൂപരേഖാവതരണവും ഇന്ന് (ഏപ്രിൽ 28) രാവിലെ 10 ന് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു.  
(പി.ആർ.പി 1392/2018)

 

date