Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: ഗവ:മഹാരാജാസ് താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് മഴ മരങ്ങളും, ഒരു അക്കേഷ്യ മരവും, ഒരു മഴ മരത്തിന്റെ  ശിഖരങ്ങളും ടെന്‍ഡര്‍ നടപടികള്‍ പാലിച്ചുകൊണ്ട് വില്‍ക്കുന്നു. താല്പര്യമുളള വ്യക്തികളില്‍ നിന്നും/ഏജന്‍സികളില്‍ നിന്നും/കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2210648.

date