Skip to main content
ചാണകം പൊടിക്കാന് ഉപയോഗിക്കു മൊബൈല് ഡംങ് ഡീവാ'റിംഗ് മെഷീന്

ചാണകമുണക്കാന്‍ ചാണകവണ്ടി; നൂതനപദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

 

 

മഴക്കാലത്ത് ചാണകം ഉണക്കാന്എന്തുചെയ്യുമെ പേടി ഇനി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തുകാര്ക്കില്ല. പുതിയ സാമ്പത്തികവര്ഷത്തെ പദ്ധതിവിഹിതത്തില്ഉള്പ്പെടുത്തിയി'ുള്ള മൊബൈല്ഡംങ് ഡീവാ'റിംഗ് മെഷീന്ഉടന് െപഞ്ചായത്തിലെത്തും. ഹരിതകേരള മിഷന്റെ ഭാഗമായാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുത്. മൊബൈല്ഡീവാ'റിംഗ് യൂണിറ്റ് പഞ്ചായത്തില്സജ്ജമാകുതോടെ കര്ഷകര്ക്കും ആവശ്യക്കാര്ക്കും ഇനി വര്ഷം മുഴുവന്ചാണകപൊടി സുലഭമായി ലഭിക്കും.

കേരളത്തിലെ ആദ്യത്തെ മൊബൈല്ഡംങ് ഡീവാ'റിംഗ് യൂണിറ്റാണ് വാത്തിക്കുടി പഞ്ചായത്തില്സജ്ജമാകുത്. പദ്ധതിവിഹിതത്തില്നി് 12 ലക്ഷം രൂപയാണ് മെഷീനായി പഞ്ചായത്ത് മാറ്റിവെച്ചിരിക്കുത്. കുടംബശ്രീയാണ് മെഷീന്പ്രവര്ത്തനത്തിന് നേതൃത്വം നല്കുക. സ്വയംതൊഴില് നിലയില്മൊബൈല്യൂണിറ്റിനുള്ള വാഹനം കുടുംബശ്രീയായിരിക്കും വാങ്ങുക.

വാത്തിക്കുടി പഞ്ചായത്തിലെ ഭൂരിഭാഗം വരു ജനങ്ങളും കാലിവളര്ത്തലിനെ ആശ്രയിച്ചാണ് ജീവിക്കുത്. പാല്ക്ഷീരകര്ഷകരില്നിടെുക്കാനുള്ള സൗകര്യം നിലവിലുണ്ട്. ചാണകമാക' കര്ഷകര്ഉണക്കി കൃഷിയാവശ്യത്തിന് ഉപയോഗിക്കുകയാണ് പതിവ്. ഉണങ്ങിയ ചാണകപൊടി ഉപയോഗിക്കുത് വിളകളിലെ ഫംഗസ് ബാധ ഒഴിവാക്കുതിന് ഉത്തമമാണ്. അതിനാല്ചാണകപൊടിക്ക് ആവശ്യക്കാര്ഏറെയാണ്. എാല്മഴക്കാലമെത്തുമ്പോള്ചാണകം ഉണക്കല്കര്ഷകരെ പ്രതിസന്ധിയിലാക്കും. ചാണകം കെ'ികിടക്കുത് പലരോഗങ്ങള്ക്കും പിീട് കാരണമാകും. സാഹചര്യം മനസിലാക്കിയാണ് പഞ്ചായത്തില്മൊബൈല്ഡംങ് ഡീവാ'റിംഗ് മെഷീന് നൂതന പദ്ധതി ആവിഷ്കരിക്കുത്.

മെഷീന്‍, പമ്പ്, ജനറേറ്റര്തുടങ്ങിയവ അടങ്ങുതാണ് മൊബൈല്ഡീവാ'റിംഗ് മെഷീന്‍. കുടുംബശ്രീയുടെ നേതൃത്വത്തില്മെഷീന്വീടുകളിലെത്തിക്കും. തുടര് പമ്പിലൂടെ ചാണകക്കുഴിയില്നി് ചാണകം മെഷിനീലേക്കെത്തിക്കുു. മെഷീന്ചാണകത്തിലെ ജലാംശം നീക്കുകയും ജലം വീണ്ടും ചാണക കുഴിയിലേയ്ക്ക് നിക്ഷേപിക്കുകയും ചെയ്യുംമെഷീനുള്ളില്നി് ഉണങ്ങിയ ചാണകത്തെ വേര്തിരിച്ച് മാറ്റാം. ചാണകത്തില്നി് വൈക്കോല്‍, പുല്ല് എിവ നീക്കംചെയ്യാനും മെഷീന് സാധിക്കും. വീ'ിലെത്തി ചാണകം ഡീവാ'റിംഗ് ചെയ്യുതിന്റെയും മറ്റുമുള്ള ചെലവുകള്അതത് വീ'ുകാര്തയൊണ് നല്കേണ്ടത്. ഉണങ്ങികി' ചാണകത്തെ ചാക്കുകളിലാക്കി സൂക്ഷിക്കാം. ഒരു മണിക്കൂര്കൊണ്ട് അഞ്ച്, ആറ് ചാണകത്തോളം ഡീവാ'ര്ചെയ്യാന്മെഷീന് കഴിയും. ചാണകപൊടി ശേഖരിച്ച് വില്പ്പന നടത്തു സംരംഭം തുടങ്ങാനും വാത്തിക്കുടി പഞ്ചായത്ത് ലക്ഷ്യമിടുുണ്ടെ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ രാജു പറഞ്ഞു. എറണാകുളം കേന്ദ്രമായ ഫാം ഡയറി കമ്പനിയാണ് ഇറ്റാലിയന്നിര്മിതമായ മെഷീന്വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെത്തിക്കുത്.

ജൈവകൃഷി പ്രോത്സാഹനം കൂടി ലക്ഷ്യമി'ാണ് വാത്തിക്കുടി പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുത്. പദ്ധതി ഫലത്തിലായാല്കാര്ഷികമേഖലയ്ക്ക് പുത്തനുണര്വായിരിക്കും ലഭിക്കുക. വാത്തിക്കുടി പഞ്ചായത്തിലെ വീടുകളില്നിലവില്ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകള്പ്രവര്ത്തിക്കുുണ്ട്. കൂടുതല്വീടുകളില്പ്ലാന്റുകള്നിര്മ്മിക്കുതിനായി സര്ക്കാരിന്റെ കോര്ഡിനേഷന്സമിതിയുടെ അംഗീകാരത്തിനായി പഞ്ചായത്ത് അപേക്ഷയും സമര്പ്പിച്ചി'ുണ്ട്.

date