Post Category
ഗസ്റ്റ് അധ്യാപക നിയമനം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പുതുതായി ആരംഭിച്ച ആര്‍ക്കിയോളജി ആന്റ് മെറ്റീറിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12-ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് (www.maharajas.ac.in)
date
- Log in to post comments