Post Category
വാഹന ലേലം
കാക്കനാട്: കേരള ഹൈക്കോടതിയുടെ ഉപയോഗത്തിലിരുന്ന 2 വാഹനങ്ങൾ ഈ മാസം 9ന് രാവിലെ 11 മണിക്ക് എറണാകുളം സിവിൽ സ്റ്റേഷൻ കോബൗണ്ടിൽ വച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 5000/- രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കളക്ടറേറ്റിലെ അഡ്മിനിസ്ട്രേഷൻ സെക്ഷനിൽ ബന്ധപ്പെടുക.
date
- Log in to post comments