Post Category
സമയക്രമ പട്ടിക ഡിജിറ്റലൈസ് ചെയ്ത് ഹാജരാക്കണം
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ പെര്മിറ്റിനോടെപ്പം അനുവദിച്ചിട്ടുളള സമയക്രമ പട്ടിക ഡിജിറ്റലൈസ് ചെയ്ത് മോട്ടോര്‍ വാഹന വെബ്സൈറ്റില്‍ പ്രിസദ്ധീകരിക്കുന്നതിന് മൂവാറ്റുപുഴ ആര്.റ്റി.എ അനുവദിച്ച സ്റ്റേജ് ക്യാരേജ് പെര്‍മിറ്റുകളുടെ ഉടമസ്ഥര്‍ അവരുടെ വാഹനത്തിന്റെ ഏറ്റവും ആനുകാലികമായി പരിഷ്കരിച്ച് അംഗീകരിച്ച സമയക്രമ പട്ടികയുടെ രണ്ട് പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി ഓഫീസില്‍ നിന്നും ലഭിക്കുന്ന സത്യവാങ്മൂലവും സഹിതം ഫെബ്രുവരി എട്ടിനകം മൂവാറ്റുപുഴ ആര്.റ്റി.ഒ സമക്ഷം നേരിട്ട് ഹാജരാക്കണമെന്ന് മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments