Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

എറണാകുളം: 2020-22 അദ്ധ്യയന വർഷത്തെ ഡി. എൽ. എഡ് കോഴ്സിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്വാശ്രയ  മെറിറ്റ് സീറ്റുകളില്ലേക്ക് ഈ മാസം 6 വൈകിട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.ddeernakulam.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date