Skip to main content

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

എണാകുളം ഡിറ്റിപിസിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലഞ്ഞി പഞ്ചായത്തിലെ കൂരുമലടൂറിസം പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വാച്ച ്ടവ്വറിന്‍റെ താഴത്തെ നിലയില്‍ സന്ദര്‍ശകര്‍ക്ക ്ടവ്വറില്‍ പ്രവേശിക്കുന്നതിന് തടസ്സം വരാത്തവിധം ഒരു റിഫ്രഷ്മെന്‍റ് കിയോസ്ക്ക് അലൂമിനിയം ഫാബ്രിക്കേഷന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ശേഷം 3 വര്‍ഷം ടി കിയോസ്ക്ക് റിഫ്രഷ്മെന്‍റ് സെന്‍ററായി പ്രവര്‍ത്തിപ്പിച്ച് തിരികെ ഡിറ്റിപിസിക്ക് കൈമാറുന്നതിന് താല്‍പ്പര്യമുള്ള സംരംഭകര്‍, സ്വശ്രയസംഘങ്ങള്‍, കുടുംബശ്രീയൂണിറ്റുകള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. വിവരങ്ങൾക്ക് 04842367334

 

date