Skip to main content

ജോലി ഒഴിവ്

 

എറണാകുളം: ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്ട് മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ 15 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിടെക് (സിവിൽ ) . ശമ്പളം 50,000 ( പ്രതിമാസം), ഉയർന്ന പ്രായപരിധി 58 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12.

date