Skip to main content

ആലപ്പുഴ ജില്ലയിൽ 368 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 368 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .  350പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   .18പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.257പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 66651പേർ രോഗ മുക്തരായി.4589പേർ ചികിത്സയിൽ ഉണ്ട്.

date