Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി വിഭാഗത്തിലേക്ക് കലോറിമീറ്റർ (അഞ്ചെണ്ണം), മാഗ്ന്റ്റിക്ക് സ്റ്റിറർ (ഒരെണ്ണം), സെൻട്രിഫ്യൂജ് 32 വെൽസ് (നാലെണ്ണം) , ബ്ലോ ഡ്രയർ (ഒരെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 22 ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. അന്നേദവിസം   3.15ന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ :0477 2282015.

date