Post Category
ജില്ലാതല വിദഗ്ദ്ധ സമിതി യോഗം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ നൂതന പ്രോജക്റ്റുകള്‍ പരിശോധിക്കുന്നതിന് രൂപീകരിച്ച ജില്ലാതല വിദഗ്ദ്ധ സമിതിയുടെ യോഗം മെയ് ഏഴിന് രാവിലെ 11.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments