Skip to main content

ഗതാഗതം നിരോധിച്ചു

 

    അധികാരത്തൊടി - കുറ്റാളൂര്‍ റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.  ഇന്ന് (ഏപ്രില്‍ 29) മുതല്‍ വാഹനങ്ങള്‍ മേല്‍മുറി - കോട്ടപ്പടി ദേശീയപാതയിലൂടെയും മലപ്പുറം - പരപ്പനങ്ങാടി സംസ്ഥാന പാതയിലൂടെയും പോകണം.

date