Post Category
തൊഴിലവസരം
പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനം, വ്യാപാര സ്ഥാപനം എന്നിവയിലേക്ക് മാനേജര്‍, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് മൂന്നിന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0483 2734 737.
date
- Log in to post comments