Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 മാര്‍ച്ച് മുതല്‍ രണ്ട് വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 22-ന് വൈകിട്ട് മൂന്നിനു മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495-2377786.
date
- Log in to post comments