Skip to main content

കുടിവെള്ള വിതരണം മുടങ്ങും

 

 

 

ചുങ്കം - കുട്ടിക്കല്ലത്താണി പി.ഡബ്ല്യൂ.ഡി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല വിതരണ പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപണി നടത്തേണ്ടതിനാൽ തിരുന്നാവായ, ആതവനാട് , മാറക്കര,  കുറ്റിപ്പുറം  പഞ്ചായത്തുകളിൽ  ഇന്നും ( ഫെബ്രുവരി ഏഴ്) നാളെയും (ഫെബ്രുവരി എട്ട്)

 കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി തിരൂർ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

date